
അപ്പുറത്തെ മുറിയിൽ എന്തോ ശബ്ദം, അവിടെ അനങ്ങുന്നതായി അവർക്ക് തോന്നി പോയി നിന്നപ്പോഴാണ് മനസ്സിലായത്..
കലികാലം (രചന: J. K) “രമണീ ഇന്നെന്താടീ നീ പണിക്ക് പോകുന്നില്ലേ?””” അയൽവക്കത്തെ കാർത്യായനിയാണ്.. തൊഴിലുറപ്പിൽ ഉണ്ട് രമണിയും കാർത്യായനിയും.. അവൾക്ക് പനിയാണ് അതുകൊണ്ട് രണ്ടു ദിവസമായി അവൾ ജോലിക്ക് പോയിട്ട്… ഡോക്ടറെ കാണിക്കാൻ ഇറങ്ങിയതാണെന്ന് തോന്നുന്നു… “” ഒട്ടും വയ്യടി …
അപ്പുറത്തെ മുറിയിൽ എന്തോ ശബ്ദം, അവിടെ അനങ്ങുന്നതായി അവർക്ക് തോന്നി പോയി നിന്നപ്പോഴാണ് മനസ്സിലായത്.. Read More