
എക്സാം എഴുതി റിസൾട്ട് പോലും വരും മുൻപേ കെട്ടിച്ചു വിട്ടപ്പോൾ ആലോചിക്കണമായിരുന്നു..
സംരഭക (രചന: Nisha L) അലമാരയിൽ പൊടി പിടിച്ചിരുന്ന സർട്ടിഫിക്കറ്റുകൾ നോക്കി ആരതി നെടുവീർപ്പിട്ടു. ഓ പിന്നെ…. എല്ലാ കഥകളിലും നായിക സർട്ടിഫിക്കറ്റ് നോക്കി നെടുവീർപ്പിടുന്നത് കാണാം. അതു കൊണ്ട് ഞാനും ഇട്ടെന്നേയുള്ളൂ… നിങ്ങൾ വിചാരിക്കുന്ന ഒരു നായികയെ അല്ല ആരതി …
എക്സാം എഴുതി റിസൾട്ട് പോലും വരും മുൻപേ കെട്ടിച്ചു വിട്ടപ്പോൾ ആലോചിക്കണമായിരുന്നു.. Read More