ഇച്ചു ഒന്നും ബേണ്ട അച്ഛൻ അമ്മൂട്ടീടെ കൂടെ മാമുണ്ണാൻ ബന്ന മതി, എത്ര ദൂസായി അമ്മൂട്ടി..

ഉരുള (രചന: Sana Hera) “അച്ഛാ….. ഇന്ന് അമ്മൂട്ടീടെ പെറന്നാളാണല്ലോ……” കാലത്ത് ജോലിക്കുപോകാനൊരുങ്ങിയിറങ്ങുന്ന കൃഷ്ണന്റെ മടക്കികുത്തിയ മുണ്ടിൽപ്പിടിച്ച് അമ്മുക്കുട്ടി ചിണുങ്ങി. “ആണോ…. ഇന്നാണോ അച്ഛന്റെ ചക്കരേടെ പിറന്നാള് മോളൂട്ടിക്ക് അച്ഛൻ എന്താ കൊണ്ട് വരണ്ടത്?” അവൾക്കുമുന്നിൽ മുട്ടുകുത്തിനിന്ന് കുഞ്ഞിരിപ്പല്ലുകാട്ടി ചിരിക്കുന്ന ആ …

ഇച്ചു ഒന്നും ബേണ്ട അച്ഛൻ അമ്മൂട്ടീടെ കൂടെ മാമുണ്ണാൻ ബന്ന മതി, എത്ര ദൂസായി അമ്മൂട്ടി.. Read More

മറ്റെന്തും സഹിക്കാം മിന്നു കെട്ടിയവന്റ്റെ മനസ്സിലും ശരീരത്തിലും ഒരു ഭാര്യയ്ക്ക് പൂർണ..

അനാഥ (രചന: Rajitha Jayan) ” നീയൊരു പെണ്ണാണ്….,വെറും പെണ്ണ്….,, പോരാത്തതിന് അനാഥയും. അതു നീ മറക്കരുത്  ജീനെ….”’ ഇല്ലമ്മച്ചീ. ..,, ഞാൻ ഒന്നും മറക്കില്ല എനിക്കറിയാം ഞാനൊരു അനാഥയാണെന്ന് അതുപോലെ, ഒരുപെണ്ണും ആണെന്ന് .. പക്ഷെ എന്നോടിതുപറയുന്ന അമ്മച്ചി മറന്നു …

മറ്റെന്തും സഹിക്കാം മിന്നു കെട്ടിയവന്റ്റെ മനസ്സിലും ശരീരത്തിലും ഒരു ഭാര്യയ്ക്ക് പൂർണ.. Read More

മുറിവേറ്റ അവളുടെ ആ മനസ്സിന് എന്റെ വാക്കുകൾ കൊണ്ടു ആശ്വസിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല..

(രചന: ഞാൻ ആമി) “ഒരു വാക്ക് പോലും നേരെ ചൊവ്വെ സംസാരിക്കാൻ പോലും  ഇതുവരെ കൂട്ടാക്കാത്ത ഹരി എന്റെ ശരീരത്തെ കീഴ്പ്പെടുത്താൻ ശ്രമിച്ചപ്പോൾ… ഞാൻ മറ്റൊന്നും നോക്കിയില്ല ആമി… അയാളുടെ മുഖം നോക്കി ഞാൻ അടിച്ചു… എന്റെ കൈക്ക് ഇത്ര കരുത്തുണ്ടന്ന് …

മുറിവേറ്റ അവളുടെ ആ മനസ്സിന് എന്റെ വാക്കുകൾ കൊണ്ടു ആശ്വസിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.. Read More

ഗോപിയേട്ടാ നിങ്ങള് മുത്തുമോളെ കണ്ടിരുന്നോ, രാധികയുടെ ചോദ്യം കേട്ട ഗോപി ബൈക്ക് റിപ്പയർ..

തോഴൻ (രചന: Rajitha Jayan) ഗോപിയേട്ടാ…..നിങ്ങള്     മുത്തുമോളെ  കണ്ടിരുന്നോ..? രാധികയുടെ ചോദ്യം കേട്ട ഗോപി ബൈക്ക്  റിപ്പയർ ചെയ്യുന്നത് നിർത്തി മുറ്റമാകെ നോക്കി. … ഇപ്പോൾ ഇവിടെ ഉണ്ടായിരുന്നു രാധൂ…,ഇത്ര പെട്ടെന്ന് ഇവളിത് എവിടെ പോയി. …? നീ വീടിന്റെ അകത്ത് …

ഗോപിയേട്ടാ നിങ്ങള് മുത്തുമോളെ കണ്ടിരുന്നോ, രാധികയുടെ ചോദ്യം കേട്ട ഗോപി ബൈക്ക് റിപ്പയർ.. Read More

ഞാൻ ചാർത്തിയ താലിയിലും ഞാനണിയിച്ച സിന്ദൂര ചുവപ്പിലും കൂടുതൽ സുന്ദരിയായി..

സൗന്ദര്യം (രചന: Rajitha Jayan) ”അരയ്ക്ക് താഴേക്ക് നീണ്ടു കിടക്കുന്ന അവളുടെ ആ കറുത്ത് തഴച്ച  തലമുടിയിൽ അതിന്റെ ഗന്ധമാസ്വദിച്ച് വേണം എനിക്ക്ഓരോ ദിവസവും ഉറങ്ങാൻ…, ഉണരുമ്പോൾ അവളുടെ ചുവന്നു തുടുത്ത മുഖമാവണം എന്റ്റെ ഓരോ ദിവസത്തെയും കണി….. അവളുടെ നീണ്ട …

ഞാൻ ചാർത്തിയ താലിയിലും ഞാനണിയിച്ച സിന്ദൂര ചുവപ്പിലും കൂടുതൽ സുന്ദരിയായി.. Read More

പക്ഷേ എന്റെ ഏടത്തിയമ്മ അവരുണ്ടായിരുന്നെടാ ഞങ്ങൾക്ക്, സ്വന്തം വീട്ടുക്കാരുടെയെല്ലാം വാക്കുകൾ..

ഏടത്തിയമ്മ (രചന: Rajitha Jayan) ടാ. ..വിച്ചൂ നിനക്ക് രാത്രി എപ്പോഴാണെടാ ഫ്ളൈറ്റ് …? പതിനൊന്ന് മണിക്കാണെടാ…ഞാനൊരു എട്ടു മണിയാവുമ്പോഴിറങ്ങും വീട്ടീന്ന്… ഇനിയെമ്പോഴാണെടാ വിച്ചു നിന്നെയൊന്ന് കാണുന്നത്….? സന്തോഷിന്റെ വിഷമത്തോടെയുളള ചോദ്യം കേട്ട് വിശാലെന്ന,വിച്ചു അവന്റെ മുഖത്തേക്കൊരു നിമിഷം നോക്കി നിന്നു. …

പക്ഷേ എന്റെ ഏടത്തിയമ്മ അവരുണ്ടായിരുന്നെടാ ഞങ്ങൾക്ക്, സ്വന്തം വീട്ടുക്കാരുടെയെല്ലാം വാക്കുകൾ.. Read More

ഈ യാത്രയിൽ ഭാര്യയെക്കൂടി കൂട്ടേണ്ടതായിരുന്നു, ഇന്നലത്തെ പ്രശ്നങ്ങൾക്ക് അവളെ കുറ്റപ്പെടുത്തി..

പൂഴിക്കടകൻ (രചന: ഷാജി മല്ലൻ) ബുളളറ്റിന്റെ  കുടുകുടു പ്രതിധ്വനിയ്ക്ക് പാടവരമ്പത്തു കൂടി  കോടമഞ്ഞിനെ വകഞ്ഞുകൊണ്ട് പോകുമ്പോൾ ഒരു പ്രത്യേക താളമുണ്ടെന്ന് അയാൾക്ക് തോന്നി. ബുള്ളറ്റ് യാത്ര പണ്ടത്തെ പോലെ ഇന്നും അയാളെ ഹരം പിടിപ്പിക്കുന്ന ഒന്നാണ്. പ്രവാസ ജീവിതത്തിനു വിരാമമിട്ട് നാട്ടിലെത്തിയിട്ട് …

ഈ യാത്രയിൽ ഭാര്യയെക്കൂടി കൂട്ടേണ്ടതായിരുന്നു, ഇന്നലത്തെ പ്രശ്നങ്ങൾക്ക് അവളെ കുറ്റപ്പെടുത്തി.. Read More

നീയൊരു തിരിച്ചു പോക്കില്ലാന്ന് പറഞ്ഞു ഭർതൃ വീടുപേക്ഷിച്ചു വരുമ്പോൾ അതിന്റെ കാരണം ഞങ്ങൾ..

ശീലങ്ങൾ (രചന: Rajitha Jayan) നിങ്ങൾ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി  ഞാനിനി ആ വീട്ടിലേക്ക് പോവുന്നില്ല. …. ജീനയുടെ ഉറച്ച ശബ്ദത്തിലുള്ള മറുപടി കേട്ട്  ജോയിമാഷും മേരി ടീച്ചറും അമ്പരപ്പോടെ അവളെ നോക്കി. … ”ഡാഡിക്കും മമ്മിക്കും ഇപ്പോൾ സന്തോഷമായല്ലോ …

നീയൊരു തിരിച്ചു പോക്കില്ലാന്ന് പറഞ്ഞു ഭർതൃ വീടുപേക്ഷിച്ചു വരുമ്പോൾ അതിന്റെ കാരണം ഞങ്ങൾ.. Read More

പുതു പെണ്ണാണെന്ന് പറഞ്ഞെത്ര ദിവസം പണിയെടുക്കാതെ തിന്നാൻ പറ്റും, പക്ഷേ എനിക്ക്..

പുതുപെണ്ണ് (രചന: Rajitha Jayan) കല്യാണം കഴിഞ്ഞിട്ട് ഇന്നേക്ക് രണ്ട്  മൂന്നു ദിവസമായീലേ അമ്മേ….. പക്ഷേ  ഇതുവരെ എനിക്ക് ഇവരുടെ രീതികൾ, സംസാരം അതൊന്നും ശരിക്കും മനസ്സിലാക്കാൻ പറ്റീട്ടില്ലാന്നേ…. ഞാൻ അമ്മയോടും അച്ഛനോടും അന്നേ പറഞ്ഞത് അല്ലേ എനിക്ക് നമ്മുടെ വയനാട്ടീന്ന് …

പുതു പെണ്ണാണെന്ന് പറഞ്ഞെത്ര ദിവസം പണിയെടുക്കാതെ തിന്നാൻ പറ്റും, പക്ഷേ എനിക്ക്.. Read More

അവൾ വന്നു മൂന്നു നാലു മാസമായിക്കാണും, ഒരു ദിവസം രാവിലെ ഒരു ഛർദിയും തലകറക്കവുമൊക്കെ..

വേലക്കാരി (രചന: ഗ്രീഷ്മ) എത്രയോ കാലത്തെ ശ്രമത്തിനു ശേഷം എനിക്ക് ആനന്ദിന്റെ ഓഫീസിലേക്ക് സ്ഥലം മാറ്റം കിട്ടി . കുട്ടികൾക്ക് സ്കൂളിലും ഞങ്ങൾക്ക് ഓഫീസിലും പോകാൻ സൗകര്യത്തിന് ഒരു വീട് അന്വേഷിക്കുന്നതായി പിന്നത്തെ ശ്രമം . കിട്ടിയതോ, ആവശ്യത്തിനും നാലിരട്ടി വലിപ്പത്തിലൊരു …

അവൾ വന്നു മൂന്നു നാലു മാസമായിക്കാണും, ഒരു ദിവസം രാവിലെ ഒരു ഛർദിയും തലകറക്കവുമൊക്കെ.. Read More