
കൊച്ചു മക്കളും മകനും ഒക്കെ വരുന്നോണ്ട് ചേടത്തി ഇന്ന് വല്യ സന്തോഷത്തിൽ ആണല്ലോ..
വേഴാമ്പൽ (രചന: Treesa George) മേരി ചേടത്തി കുറച്ച് മീൻ കൂടി അച്ചാർ ഇട്ടോ. ഡേവിസുമോന് അത് വല്യ ഇഷ്ടമാ. ചേടത്തി, ബീഫ് ഉലർത്തിപ്പോൾ അതില് കുരുമുളക് ഇട്ടായിരുന്നോ. കുരുമുളക് ഇട്ടാലെ ബീഫിന് നല്ല രുചി കിട്ടു. ഞാൻ അതൊക്കെ ഇട്ട് …
കൊച്ചു മക്കളും മകനും ഒക്കെ വരുന്നോണ്ട് ചേടത്തി ഇന്ന് വല്യ സന്തോഷത്തിൽ ആണല്ലോ.. Read More