
ബ്ലോക്കിനിടയിൽ കൂടി ഒരു സ്ത്രീ നടന്നു വന്നത് ഞാനപ്പോഴാണ് ശ്രദ്ധിച്ചത്, അവരുടെ കയ്യിൽ..
സ്വാന്തനം (രചന: Merlin Philip) ”ആഷിൻ സമയത്തിന് ഓഫീസിലെത്താൻ പറ്റുമെന്ന് തോന്നുന്നില്ല ” രാഹുലിന്റെ ആ മറുപടി കേട്ടതും ഞാൻ കൂടുതൽ അസ്വസ്ഥയായി … വൈറ്റില ജംഗ്ഷനിലെ സിഗ്നൽ കട്ടായത് കൊണ്ട് പോലീസ് നിയന്ത്രണത്തിലാണ് വാഹനങ്ങൾ പോകുന്നത്. നാല്‌ഭാഗത്തും ഒരുപാട് വാഹനങ്ങൾ …
ബ്ലോക്കിനിടയിൽ കൂടി ഒരു സ്ത്രീ നടന്നു വന്നത് ഞാനപ്പോഴാണ് ശ്രദ്ധിച്ചത്, അവരുടെ കയ്യിൽ.. Read More