
കുഞ്ഞു ആരാധകയുടെ പിറന്നാളിന് കേക്കും പിറന്നാൾ സമ്മാനങ്ങളുമായി മമ്മൂട്ടി.!!
കുറച്ചു ദിവസം മുൻപായിരിന്നു മെഗാസ്റ്റാര്‍ മമ്മൂക്കയുടെ പിറന്നാളാഘോഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലായത്. അതിനു പിന്നാലെ താരത്തിന്റെ കുഞ്ഞാരാധികയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. താരത്തിന്റെ പിറന്നാളിന് പങ്കെടുക്കാന്‍ സാധിച്ചില്ലെന്ന് പറഞ്ഞ് കരഞ്ഞ് നിലവിളച്ച പീലിയുടെ വീഡിയോ താരം തന്നെ …
കുഞ്ഞു ആരാധകയുടെ പിറന്നാളിന് കേക്കും പിറന്നാൾ സമ്മാനങ്ങളുമായി മമ്മൂട്ടി.!! Read More