
അന്ന് മുഴുവൻ അവൾ അയാളോട് ഒന്നും മിണ്ടിയില്ല കിടക്കുന്നത് വരെയും, റൂമിലെത്തിയപ്പോൾ അവളെ അരികെ വിളിച്ചിരുത്തി..
(രചന: J. K) “”” ജീവേട്ടാ നാളെ എന്റെ പിറന്നാൾ ആണ്… മറക്കണ്ട “”” ഓഫീസിലേക്ക് പോകാൻ വേണ്ടി റെഡിയാവുകയായിരുന്നു ജീവൻ… അപ്പോഴാണ് സഹധർമ്മിണി മീരയുടെഓർമ്മപ്പെടുത്തൽ ഇതെന്ത് കഥ എന്ന രീതിയിൽ അയാൾ അവളുടെ മുഖത്തേക്ക് നോക്കി…. “””അല്ല.. വല്ല ഗോൾഡോ …
അന്ന് മുഴുവൻ അവൾ അയാളോട് ഒന്നും മിണ്ടിയില്ല കിടക്കുന്നത് വരെയും, റൂമിലെത്തിയപ്പോൾ അവളെ അരികെ വിളിച്ചിരുത്തി.. Read More