
വിവാഹം കഴിഞ്ഞു വീട്ടിലെത്തി വലിയ ആഘോഷമൊന്നുമില്ല, ബന്ധുക്കൾ ഒക്കെ പിരിഞ്ഞു പോയി ഞാൻ തനിച്ചായി..
ഇഷ്ടം (രചന: Ammu Santhosh) കല്യാണത്തലേന്നു മൈലാഞ്ചി ഇടുമ്പോളും ഒരുങ്ങി അതിഥികൾക്ക് മുന്നിൽ നിൽക്കുമ്പോളും എന്റെ ഉള്ളു പിടച്ചു കൊണ്ടിരുന്നു . ഇരുപതു വർഷങ്ങൾ ഞാൻ ജീവിച്ച വീട് ,എന്റെ അച്ഛൻ ,എന്റെ ‘അമ്മ, അനിയത്തി അവരുടെ സ്നേഹലാളനകൾക്ക് നടുവിൽ നിന്ന് …
വിവാഹം കഴിഞ്ഞു വീട്ടിലെത്തി വലിയ ആഘോഷമൊന്നുമില്ല, ബന്ധുക്കൾ ഒക്കെ പിരിഞ്ഞു പോയി ഞാൻ തനിച്ചായി.. Read More